വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005 (Right to Information Act, 2005) എന്നത് പൊതുഅധികാര സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങൾ അറിയാൻ പൗരന്മാർക്ക് നിയമപരമായ അവകാശം നൽകുന്ന ഒരു കേന്ദ്ര നിയമമാണ്. ഭരണനിർവഹണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.
പബ്ലിക് ഇന്ഫര്മേഷന് ഓഫീസര്
സെക്രട്ടറി, കോഡൂർ ഗ്രാമപഞ്ചായത്ത്, കോഡൂർ പി. ഒ, താണിക്കൽ, മലപ്പുറം - 676504
ഫോൺ: 9496047891, ഇ-മെയിൽ: koduronline@gmail.com
അസിസ്റ്റന്റ് പബ്ലിക് ഇന്ഫര്മേഷന് ഓഫീസര്
ഹെഡ് ക്ലാര്ക്ക്, കോഡൂർ ഗ്രാമപഞ്ചായത്ത്, കോഡൂർ പി. ഒ, താണിക്കൽ, മലപ്പുറം - 676504
ഫോൺ: 0483 2868756
അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റന്റ് ഡയറക്ടര്, ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില് സ്റ്റേഷന്, മലപ്പുറം - 676505
ഫോൺ: 0483-2734838, ഇ-മെയിൽ: jdlsgdmpm@gmail.com