കോഡൂരിന്റെ ചരിത്രം
കോഡൂരിന്റെ ചരിത്രം ബി.സി 3000 കാലഘട്ടം വരെ പഴക്കമുള്ളതും ടിണ്ടിസ് (കടലുണ്ടി) തുറമുഖവുമായി ബന്ധപ്പെട്ടതുമാണ്.സ്വാതന്ത്ര്യസമരത്തിലും വിദ്യാഭ്യാസ പുരോഗതിയിലും കോഡൂർ പ്രദേശം ശ്രദ്ധേയ പങ്കുവഹിച്ചു.
കൂടുതൽ വായിക്കുകപഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.
പ്രസിഡണ്ട്
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
കോഡൂരിന്റെ ചരിത്രം ബി.സി 3000 കാലഘട്ടം വരെ പഴക്കമുള്ളതും ടിണ്ടിസ് (കടലുണ്ടി) തുറമുഖവുമായി ബന്ധപ്പെട്ടതുമാണ്.സ്വാതന്ത്ര്യസമരത്തിലും വിദ്യാഭ്യാസ പുരോഗതിയിലും കോഡൂർ പ്രദേശം ശ്രദ്ധേയ പങ്കുവഹിച്ചു.
കൂടുതൽ വായിക്കുക