കോഡൂർ ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.

സി പി ഷാജി

പ്രസി‍ഡണ്ട്

ജുമൈല വി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ എം സുബൈർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് മച്ചിങ്ങൽ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജ്‌നമോൾ ആമ്യൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രാകേഷ് മോഹൻ എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പഞ്ചായത്തിന്റെ പേര് :   കോഡൂര്‍
വില്ലേജ് : കോഡൂര്‍
ബ്ലോക്ക് :  മലപ്പുറം
താലൂക്ക് : പെരിന്തൽമണ്ണ
അസംബ്ലി മണ്ഡലം : മലപ്പുറം
ജില്ല :  മലപ്പുറം
പഞ്ചായത്ത് വിസ്തീര്ണ്ണം : 18.42 ച.കി.മി
ആകെജനസംഖ്യ(2011) : 45472
വാർഡുകൾ :  23

K-SMART App

K-SMART - Mobile App

Download Now

decorative icons

കോഡൂരിന്റെ ചരിത്രം

കോഡൂരിന്റെ ചരിത്രം ബി.സി 3000 കാലഘട്ടം വരെ പഴക്കമുള്ളതും ടിണ്ടിസ് (കടലുണ്ടി) തുറമുഖവുമായി ബന്ധപ്പെട്ടതുമാണ്.സ്വാതന്ത്ര്യസമരത്തിലും വിദ്യാഭ്യാസ പുരോഗതിയിലും കോഡൂർ പ്രദേശം ശ്രദ്ധേയ പങ്കുവഹിച്ചു.

കൂടുതൽ വായിക്കുക