ഓപറേഷൻ തൂഫാൻ 2.0
September 29, 2026
ഗ്രാമപഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാൻ 2.0-ന്റെ ഭാഗമായി 28/09/2026 രാവിലെ 11.00 മണിക്ക് ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടിയുടെ പതാക ബഹു പഞ്ചായത്ത് പ്രസിഡന്റ് **ശ്രീ സി പി ഷാജി ഉയർത്തി. . ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തിൽ ശക്തമായ അവബോധം സൃഷ്ടിക്കുകയും കുട്ടികളെയും യുവാക്കളെയും ലഹരിയുടെ ദോഷങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.