കോഡൂർ ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
ജനപ്രതിനിധികൾ

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 10-ാം വകുപ്പ് പ്രകാരം  ഗ്രാമ പഞ്ചായത്തിനെ  23 നിയോജക മണ്ഡലങ്ങളായി വിഭജിച്ച് അതിർത്തികൾ നിർണ്ണയിച്ച് അന്തിമ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്. 23  ജനപ്രതിനിധികളുടെ‌യും വിവരങ്ങള്‍ താഴെ ലിങ്കില്‍ നിന്നും അറിയാവുന്നതാണ്.