ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കോഡൂർ കുമ്പളം

കോഡൂരിന്റെ കാർഷിക പാരമ്പര്യത്തിന്റെ അഭിമാനചിഹ്നമാണ് “കോഡൂർ കുമ്പളം”.
രുചിയിലും ഗുണമേന്മയിലും പ്രത്യേകത പുലർത്തുന്ന ഈ വിള കോഡൂരിന്റെ കൃഷിസംസ്‌കാരത്തെയും ഗ്രാമീണ സമൃദ്ധിയെയും പ്രതിനിധീകരിക്കുന്നു.

kodur kumbalam