വാർഷിക പദ്ധതി

കോഡൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതി ഗ്രാമത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമാക്കി വിവിധ മേഖലകളിൽ പദ്ധതികൾ നടപ്പിലാക്കുന്നതാണ്.
അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, കാർഷികം, വനിതാ-സാമൂഹ്യ ക്ഷേമം എന്നിവയ്ക്കാണ് പ്രധാന മുൻഗണന നൽകുന്നത്.

  • വാർഷിക പദ്ധതി 2025-26